അധികാര ദുർവിനിയോഗവും അഴിമതിയും മറയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്ന് ഹർജിക്കാരൻ പറയുന്നു. അധികാര ദുർവിനിയോഗം ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി നിയമപരമായി നിലനിൽക്കും. സേവനം നൽകാതെയാണ് എക്സാലോജികിന് സിഎംആർഎൽ 1.72 കോടി രൂപ നൽകിയതെന്ന് ഹർജിക്കാരൻ ആരോപിച്ചു. ......
ഇസ്രായേലിന് നേരെ ഇറാന് തിരിച്ചടി തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.ഇസ്രായേല്‍ ലക്ഷ്യമാക്കി ഇറാന് നൂറുക്കണക്കിന് ഡ്രോണുകള്‍ വര്‍ഷിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ മണിക്കൂറിനുള്ളില്‍ ഇറാൻ ഇസ്രായേലിലേക്ക് 100-ലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഐഡിഎഫ് വക്താവ് എഫി ഡെഫ്രിൻ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഈ ഡ്രോണുകളെല്ലാം പ്രതിരോധിച്ചെന്നാണ് ഇസ്രായേലിന്റെ വാദം.ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം നടന്നത്. ......
ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിന് പ്രതിസന്ധി. കോച്ച് ഗൗതം ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങിയതാണ് ടീം ഇന്ത്യക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ......
1959 ൽ അങ്കമാലിയിൽ നടന്ന വിമോചന സമരത്തിൽ വെടിയേറ്റ് നടുറോഡിൽ പിടഞ്ഞു വീണുമരിച്ച 7 രക്തസാക്ഷികളുടെ ബസലിക്കയിലെ കല്ലറയിലെത്തി വികാരിയച്ചൻെറ നേതൃത്വത്തിൽ പ്രാർത്ഥനയും, പുഷ്പാർച്ചന,റീത്തു സമർപ്പണവും നടത്തുകയുണ്ടായി. തുടർന്ന് ബസിലിക്ക അങ്കണത്തിൽ ചേർന്ന യോഗത്തിൽ രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്കുള്ള പ്രതികരണ വേദിയുടെ പെൻഷൻ, ഉപഹാരങ്ങൾ എന്നിവ ചെയർമാൻ ജോസ് വാപ്പാലശ്ശേരി വിതരണം ചെയ്തു. ......
വർഷങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണ് ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച്ച പുലർച്ചെയാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങളും ആണവസമ്പുഷ്ടീകരണ പ്ലാന്റുകളും ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം നടത്തിയത്. ......
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസ് പൊലീസിന്റെ കസ്റ്റഡിയിൽ. ദുബായിൽ നിന്നും മുംബൈയിലെത്തിയ ലിവിയയെ മുംബൈ എയർപോർട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോർട്ട്. ......
ഹൃദയസ്തംഭനം മൂലം യുവാക്കളുടെ മരണം വര്‍ധിക്കുന്നതില്‍ ഗൗരവമായ ഗവേഷണം വേണം: നിയമസഭാ സ്പീക്കര്‍ അഡ്വ.എ. എന്‍ ഷംസീര്‍
കൊച്ചി: (13.06.25) ഹൃദയ സ്തംഭനം മൂലം മരിക്കുന്ന യുവാക്കളുടെ എണ്ണം അനുദിനം ക്രമാതീതമായി വര്‍ധിക്കുന്നത് സംബന്ധിച്ച് ആരോഗ്യമേഖല ഗൗരവമായ ഗവേഷണം നടത്തണമെന്ന് നിയമസഭാ സ്പീക്കര്‍ അഡ്വ.എ. ......
ദോഹ: ആസ്പയർ സോണിൽ ഇന്ന് (ജൂൺ 13) തുടക്കം കുറിക്കുന്ന ഇൻകാസ് പത്തനംതിട്ട ജില്ലാ വോളിബോൾ ടൂർണമെന്റിൽ, സഹാറ എജ്യുക്കേഷൻ കൺസൾട്ടൻസി ഖത്തർ സ്പോൺസർ ചെയ്യുന്ന സഹാറ വോളിബോൾ ടീം പ്രതീക്ഷകളോടെ കളത്തിലിറങ്ങുന്നു. മത്സരങ്ങൾ ജൂൺ 20 നും തുടരുമെന്ന് സംഘാടകർ അറിയിച്ചു. ......